Posts

Showing posts from August, 2019

കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം. അന്താരാഷ്ട്രസമൂഹം ഇന്ത്യയോടൊപ്പം.

Image
കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം. അന്താരാഷ്ട്രസമൂഹം   ഇന്ത്യയോടൊപ്പം. കശ്മീര്‍ ആഭ്യന്തര വിഷയമെന്ന ഇന്ത്യയുടെ നിലപാടിന് പിന്തുണയുമായി അമേരിക്ക.പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറുമായി ഇന്ത്യൻ   പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്   ടെലിഫോണ്‍ സംഭാഷണം   നടത്തി .കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ അമേരിക്ക ഇന്ത്യക്ക് നല്‍കുന്ന പിന്തുണയെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള 370-ാം അനുച്ഛേദം റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. കശ്മീരിന്റെ സാമ്പത്തിക പുരോഗതിയും വികസനവും ലക്ഷ്യമാക്കിക്കൊണ്ടാണ് . കശ്മീര്‍ വിഷയത്തില്‍   തീരുമാനമെടുത്തതെന്നും രാജനാഥ് സിങ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയെ അറിയിച്ചു.പ്രത്യേകപദവിനീക്കി ജമ്മുകശ്മീരിനെ രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളാക്കിയത് ആഭ്യന്തരനയമാണെന്ന ഇന്ത്യയുടെ വാദത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയും   തള്ളിപ്പറഞ്ഞില്ല എന്നത് ആശ്വാസവും ആത്മ...

ജമ്മു കശ്മീരില്‍ ഇനി പുതിയ ഉദയം

Image
ജമ്മു കശ്മീരില് ‍ ഇനി പുതിയ ഉദയം ജമ്മു കശ്മീരില്‍ ഇനി പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു .കശ്മീരിനെ കാത്തിരിക്കുന്നത് നല്ല നാളുകളെന്നും അദ്ദേഹം പറഞ്ഞു .ജമ്മു കശ്മീരിലെയും ലഡാക്കിലെയും സഹോദരീ സഹോദരന്മാര്‍ കാട്ടിയ ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇന്ത്യയെ ഏകീകരിക്കാന്‍ മുന്നില്‍നിന്ന് സര്‍ദാര്‍ പട്ടേലിനും ഡോ. അംബേദ്കര്‍ക്കും ഇന്ത്യയുടെ ഐക്യത്തിനായി ജീവന്‍ നല്‍കിയ ശ്യാമപ്രസാദ് മുഖര്‍ജിക്കും ആദരമായിട്ടാണ് ബില്ലുകള്‍ പാസാക്കിയതെന്നും മോദി വ്യക്തമാക്കി. ജമ്മു - കശ്മീരിലെ സാധാരണ ജനങ്ങളുടെ നന്മയ്ക്ക് 370-ാം വകുപ്പ് ഇല്ലാതാകേണ്ടത് അനിവാര്യമായിരുന്നു. താൽക്കാലിക വ്യവസ്ഥയെന്ന നിലയിലാണ് 370-ാം വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. 370–ാം വകുപ്പു കൊണ്ട് ആർക്കു ഗുണമുണ്ടായെന്നതാണു ചോദ്യം. ജമ്മു-കശ്മീരിലെ സാധാരണ ജനങ്ങൾക്കു ഗുണമുണ്ടായിട്ടില്ല.അഴിമതിനിരോധന നിയമം ജമ്മു-കശ്മീരിൽ നടപ്പാക്കാത്തതിനെ ന്യായീകരിക്കാൻ കഴിയുമോ? വിദ്യാഭ്യാസ അവകാശനിയമം, ശൈശവ വിവാഹനിരോധന നിയമം, വിവരാവകാശ നിയമം എന്നിവ എന്തുകൊണ്ടു ബാധകമായില്ല ? 370–ാം വകുപ്പിന്റെ ദുരുപയോഗം വഴി സ്വതന്ത്രമായ തിരഞ്ഞെ...

"Ugrankunninte Puravritham"

Image
Dr. C. Unnikrishnan, Principal, DB College, Sasthamkottah inaugurated the seminar on  Dr. Abraham Karickaam's novel "Ugrankunninte Puravritham" at Nadan Plaza, Kottarakkara, under the auspices of Janakeeya Kavitha Vedi. Dr. P. N. Gamgadharan Nair presided. K. K. Babu ,Neeleswaram Sadasivan, Prof John Kurakkar, P. K. Ramachandran, Rajan Malayilazhikom and other spoke about the novel.The novel written in the background of Kottatrakkara is published by Prabhath Books.( 300 pages. Rs.300/-Adv. Iysha Potti MLA gave the first Sarasan Kottarakkara Award to Santhosh Babu Venjaramoodu on the occasion. ഡോക്ടർ   എബ്രഹാം   കരിക്കം രചിച്ച  " ഉഗ്രൻകുന്നിൻറെ പുരാവൃത്തം " നോവൽ ചർച്ചയും   സരസൻ കൊട്ടാരക്കര   കലാപുരസ്ക്കര സമർപ്പണവും   2019 ഓഗസ്റ്റ് 18 ന് നാഥൻ പ്ലാസയിൽ നടന്നു   ഡോക്ടർ   സി . ഉണ്ണികൃഷ്ണൻ   നോവൽ ചർച്ച ഉദ്ഘാടനം ചെയ്തു . ഡോക്ടർ   പി . എൻ   ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു . നീലേശ്വരം സദാശിവൻ , പ്രൊഫ് ...

SHORT FILM “VILKKANUNDU VIDHYA” RELEASED

Image
SHORT FILM “VILKKANUNDU VIDHYA” RELEASED Round Circuit Film’s 2 nd short film“VILKKANUNDU VIDHYA” released on 17 th August, 2019 at the function held at Kurakar centre, Kottarakara. Advocate Aysha Potty, Kottarakara MLA inaugurated the function. Prof. John Kurakar, President, Round Circuit Films presided over the function. Dr. Pravasi Bandhu Ahammed released the C.D of the short film. Jagadamma Tacher, President Kollam district Panchayath,Dr. Gangadharan Nair,Dr. Neelaswaram Sadasivan, D. Matha Guru Preeya, Kalayapuram Jose, K.O Rajukutty,Dr. Jacob Kurakar,Dr, K. Suresh Kumar, Director, Round Circuit Films,Advocate Sajan Koshy were spoke on the occasion. The Round Circuit Films honoured Dr. Sanjai Raju, Senior Ophthamologist, Kottarakara Ganga, Senior Kathakali Artist, Dr. Hari Muralidharan, Senior Scientist, Sathis Sangamithra,Senior Artist and Director, Mr.Mangalam Babu, Senior Actor and Mr. Ajai Krishnan, Junior actor.Dr. Sanjai Raju is a Senior Ophthalmologist i...

SHORT FILM “VILKKANUNDU VIDHYA” RELEASED

Image
SHORT FILM “VILKKANUNDU VIDHYA” RELEASED Round Circuit Film’s 2 nd short film“VILKKANUNDU VIDHYA” released on 17 th August, 2019 at the function held at Kurakar centre, Kottarakara. Advocate Aysha Potty, Kottarakara MLA inaugurated the function. Prof. John Kurakar, President, Round Circuit Films presided over the function. Dr. Pravasi Bandhu Ahammed released the C.D of the short film. Jagadamma Tacher, President Kollam district Panchayath,Dr. Gangadharan Nair,Dr. Neelaswaram Sadasivan, D. Matha Guru Preeya, Kalayapuram Jose, K.O Rajukutty,Dr. Jacob Kurakar,Dr, K. Suresh Kumar, Director, Round Circuit Films,Advocate Sajan Koshy were spoke on the occasion. The Round Circuit Films honoured Dr. Sanjai Raju, Senior Ophthamologist, Kottarakara Ganga, Senior Kathakali Artist, Dr. Hari Muralidharan, Senior Scientist, Sathis Sangamithra,Senior Artist and Director, Mr.Mangalam Babu, Senior Actor and Mr. Ajai Krishnan, Junior actor. Dr. Sanjai Raju is a Senior Ophthalmologist i...

Ugrankunninte Puravritham

Image
Ugrankunninte Puravritham ( ഉഗ്രൻകുന്നിന്റെ പുരാവൃത്തം ) This novel is written by Dr. Abraham Karickam   in the background of Karickam and Kottarakara (Ugrankunnu), which tells the history of Kerala for about half a century. A scintillating love story, it captures the idyllic beauty of a typical Kerala village. A number of characters, new and old appear before us as though from out of the blue. The socio-political history is unravelled in poetic style, which makes reading a sheer pleasure.   This is dedicated to all those who love nature and the earth and all peace builders around the world. This volume was published in 2005 by M. Y Books Karickam and distributed by CSS Books Thiruvalla. It was released by Dr. Jancy James, the then Vice Chancellor of Mahatma Gandhi University, Kottayam at a function at Karickam Christose Marthoma Church, Presided over by Dr. Geevarghese Mar Theodosius Episcopa. on 1st May, 2005. Prof   John Kurakar     Intro...

കേരളത്തെ ആർക്കും തോൽപിക്കാനാവില്ല ,കടുത്ത പ്രതിസന്ധികളെ നാം തരണം ചെയ്യും.

Image
കേരളത്തെ ആർക്കും   തോൽപിക്കാനാവില്ല , കടുത്ത പ്രതിസന്ധികളെ നാം തരണം ചെയ്യും. . കലിതുള്ളിയെത്തിയ കൊടുംമഴയും കുത്തിയൊലിച്ച വെള്ളപ്പൊക്കവും വീശിയടിച്ച കാറ്റും കേരളത്തെ രണ്ടാം വർഷവും ദുരിതത്തിലാക്കി . ഏഴു ജില്ലയിൽ ഉരുൾപൊട്ടലുണ്ടായി . കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വെള്ളം കയറാതിരുന്ന താരതമ്യേന ഉയർന്ന പ്രദേശങ്ങളിലും ഇക്കുറി ദുരിതം വിതച്ചു . കേരളം അതീവ ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തിന്റെ നീരാളിപ്പിടിയിലാണ് . അത് തിരിച്ചറിയാനും ഉള്ക്കൊള്ളാനും   നമുക്ക് കഴിഞ്ഞിട്ടില്ല . തൊണ്ണൂറില്പ്പരം പേരുടെ മരണം സ്ഥിരീകരിച്ച കവളപ്പാറയും പുത്തുമലയുമടക്കം എണ്പതിലേറെ ദുരന്തഭൂമികള് നല്കുന്ന മുന്നറിയിപ്പ് . കാലാവസ്ഥാ വ്യതിയാനം എന്ന യാഥാര്ഥ്യം കേരളീയ സമൂഹത്തിനും ഭരണകൂട സംവിധാനങ്ങള്ക്കും ഇനി അവഗണിക്കാനാവില്ല . മനുഷ്യന് പ്രകൃതിക്കുമേല് നടത്തുന്ന ക്രൂരമായ കയ്യേറ്റത്തെ ലാഭക്കൊതിയുടെ മാത്രം പേരില് ന്യായീകരിക്കുന്നവരുടെ വായടപ്പിക്കാന് കഴിഞ്ഞേ തീരൂ . കാലാവസ്ഥാ വ്യതിയാനം പ്രവചനാതീതമായ മാറ്റമാണ് കാലാവസ്ഥയില് വരുത്തിവച്ചിരിക്കുന്നത് . വ...