"Ugrankunninte Puravritham"


Dr. C. Unnikrishnan, Principal, DB College, Sasthamkottah inaugurated the seminar on  Dr. Abraham Karickaam's novel "Ugrankunninte Puravritham" at Nadan Plaza, Kottarakkara, under the auspices of Janakeeya Kavitha Vedi. Dr. P. N. Gamgadharan Nair presided. K. K. Babu ,Neeleswaram Sadasivan, Prof John Kurakkar, P. K. Ramachandran, Rajan Malayilazhikom and other spoke about the novel.The novel written in the background of Kottatrakkara is published by Prabhath Books.( 300 pages. Rs.300/-Adv. Iysha Potti MLA gave the first Sarasan Kottarakkara Award to Santhosh Babu Venjaramoodu on the occasion.
ഡോക്ടർ  എബ്രഹാം  കരിക്കംരചിച്ച  "ഉഗ്രൻകുന്നിൻറെ പുരാവൃത്തം " നോവൽ ചർച്ചയും  സരസൻ കൊട്ടാരക്കര  കലാപുരസ്ക്കര സമർപ്പണവും  2019 ഓഗസ്റ്റ് 18 ന് നാഥൻ പ്ലാസയിൽ നടന്നു  ഡോക്ടർ  സി. ഉണ്ണികൃഷ്ണൻ  നോവൽ ചർച്ച ഉദ്ഘാടനം ചെയ്തു . ഡോക്ടർ  പി.എൻ  ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു .നീലേശ്വരം സദാശിവൻ , പ്രൊഫ്. ജോൺ കുരാക്കാർ , പി.കെ രാമചന്ദ്രൻ , ഡോക്ടർ മുരളീധരൻ നായർ  ,എം.ആർ രാജൻ മലയിലഴികം എന്നിവർ സംസാരിച്ചു . ഡോക്ടർ  എബ്രഹാം  കരിക്കം സ്വാഗതം  പറഞ്ഞു . കെ.കെ  ബാബു  നന്ദി പ്രകാശിപ്പിച്ചു .അവാർഡ് സമ്മേളനം  കൊട്ടാരക്കര എം .എൽ .  അയിഷാപോറ്റി  ഉദ്ഘാടനം ചെയ്തു . സന്തോഷ് ബാബു വെഞ്ഞാറമൂട് പുരസ്ക്കാരം ഏറ്റുവാങ്ങി .

Secretary

Comments

Popular posts from this blog

PROF. JOHN KURAKAR'S VALEDICTORY SPEECH OF U.R.I YOUTH ASSEMBLY

CHANDRAYAN -2 VIKRAM LANDER FOUND

WORLD OZON DAY- SEPTEMBER=16 ലോക ഓസോൺ ഡേ