TRIBUTE PAID TO KURAKARAN THOMAS.P.MALAKHI
കരിക്കം പൂന്തോട്ടത്തിൽ
തോമസ് പി. മലാഖി അന്തരിച്ചു
തോമസ് പി. മലാഖി അന്തരിച്ചു
Mr. Thomas P. Malachi, Poonthottathu (Benny- 63 ) expired after prolonged illness. He was a great philanthropistand spiritual leader. He was President of Santhvanam Charitable Society, Karickam for a long time andwith his wife Annie Thomas (late), he steered a number of projects for the suffering people. Mr. Thomas P. Malachi was also served one year as the president of Kurakaran Valiyaveettil Kudumbayogam Divaya Bodna unit .It was his father C. O Malachi was the President of Kurakaran Kudumbayogam for a long time. He donated two cents of land for Karickam YMCA
കരിക്കം പൂന്തോട്ടത്ത് വീട്ടിൽ ശ്രി . സി .ഒ മലാഖിയുടെ മകൻ തോമസ് പി. മലാഖി {63 വയസ്സ്} അന്തരിച്ചു .കുറെ വർഷങ്ങളായി അസുഖബാധിതനായിയിരിക്കുകയായിരുന്നു .കരിക്കം സാന്ദ്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡണ്ടായി ദീഘനാൾ സേവനം അനുഷ്ടിച്ചിട്ടുണ്ട് . ദുബായിയിൽ ജോലിചെയ്തിരുന്ന ബെന്നി ഒരു വർഷം കുരാക്കാരൻ ദിവ്യബോധന യൂനിറ്റിൻറെ പ്രെസിഡന്റായിരുന്നു .സഹധർമ്മിണി പരേതയായ ആനിതോമസും സാമൂഹ്യസാംസ്ക്കാരിക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്നു .പിതാവ് പരേതനായ സി.ഒ മലാഖി സാമൂഹ്യ സാംസ്ക്കാരിക ആധ്യാത്മീക മേഖലകളിൽ അറിയപ്പെട്ട വ്യക്തിയായിരുന്നു . അദ്ദേഹം കരിക്കം YMCA യ്ക്കുവേണ്ടി രണ്ട് സെൻറ് സ്ഥലം സംഭാവനയായി നൽകിയിരുന്നു . ശ്രി . സി.ഒ മലാഖി കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ പ്രെസിഡന്റായി ദീർഘനാൾ പ്രവർത്തിച്ചിരുന്നു .അദ്ദേഹത്തിൻറെ സേവനകാലത്താണ് കുടുംബയോഗത്തിന് 15 ലധികം എൻഡോവ്മെന്റുകൾ സ്ഥാപിക്കാനും കുടുംബയോഗ ആസ്ഥാനമന്ദിരത്തിന് തുടക്കം കുറിക്കാനും കഴിഞ്ഞത് .പൂന്തോട്ടത്തിൽ തോമസ് പി. മലാഖിക്ക്നാടിൻറെ ആദരാഞ്ജലികൾ .
Prof. John Kurakar


Comments
Post a Comment